IPL 2021 സീസണിലെ ആദ്യ കളിയില്‍ സെഞ്ച്വറിയുമായിട്ടായിരുന്നു സഞ്ജുവിന്റെ തുടക്കം.എന്നാൽ അവസാനത്തെ മല്‍സരത്തില്‍ വമ്പൻ ഫ്‌ളോപ്പായിട്ടാണ് സഞ്ജുവിന്റെ മടക്കം . വെടിക്കെട്ട് ഇന്നിങ്‌സോടെ സഞ്ജു സീസണിലെ അവസാന അങ്കം ആഘോഷിക്കുന്നത് കാത്തിരുന്ന ആരാധകര്‍ നിരാശരായി. ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു.